
റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ബീഹാറില്‍ യുവജനപ്രതിഷേധം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റെയില്‍വേ സ്വകാര്യവത്കരിക്കുന്നതിനെതിരെ നൂറുകണക്കിന് യുവജനങ്ങള്‍ പട്‌നയില്‍ പ്രതിഷേധം നടത്തി. എന്‍.ഡി.എ സര്‍ക്കാരിന്റെ നവലിബറല്‍ പോളിസിയുടെ ഭാഗമായി റെയില്‍വേ സ്വകാര്യവത്കരിക്കുന്ന നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്നത് തങ്ങളുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തെ നശിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു.
