
ഫേസ്ബുക്കിന് പുതിയ വാര്‍ത്താ പ്ലാറ്റ്‌ഫോം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ന്യൂസ്ടാബ് എന്ന പേരില്‍ ഫേസ്ബുക്ക് പുതിയ വാര്‍ത്താ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഫേസ്ബുക്ക് ആപ്പിനുള്ളില്‍ തന്നെ പ്രത്യേക ടാബാണ് അതിനായി ഉപയോഗിക്കും. ആദ്യഘട്ടമായി അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചത്. ദേശീയ വാര്‍ത്തകള്‍ക്കാവും പ്രാധാന്യം. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണെന്ന് ലക്ഷ്യമെന്ന് ഫേസ്ബുക്ക് അറിയിച്ചു.
