ഏറ്റുമുട്ടുന്നത് നാസിസവും സ്റ്റാലിനിസവും
1939ല് യൂറോപ്പ് പ്രത്യാശ ഭരിതമായ ദുഷ്ടതക്കും (സ്റ്റാലിനിസം) പ്രത്യാശരഹിതമായ ദുഷ്ടതക്കും (ഹിറ്റ്ലറിസം) ഇടയില് ഏത് തിരഞ്ഞെടുക്കണമെന്ന് അങ്കലാപ്പിലായിരുന്നു. എന്നാല് അത് പുറം പറച്ചില് മാത്രമായിരുന്നു .വാസ്തവത്തില്...
ഭാരത പുഴ: ഒരു സ്ത്രീപക്ഷ വായന
ലോകത്തെ മനുഷ്യര്, വേണ്ട കുറച്ചൂടെ വ്യക്തമായി പറഞ്ഞാല് കയ്യൂക്കുള്ള ആണ്കൂട്ടങ്ങള്ക്ക് അവരുടെ, അവര് പടച്ചുണ്ടാക്കിയ ലോകത്തെ നിയമങ്ങളും വ്യവസ്ഥിതികളും എങ്ങനെയാണ് അവരെ തന്നെ പിടി മുറുക്കുന്നതെന്ന...
ചര്ച്ച ചെയ്യേണ്ടത് ദയാവധത്തെ കുറിച്ചുതന്നെ
കാലം മാറുകയാണ്. ഇനി നമുക്ക് സ്വച്ഛന്ദമൃത്യു, ആത്മഹത്യ, ലിവിംഗ് വില് എന്നിവയെ കുറിച്ചുമാത്രം പറഞ്ഞാല് പോര. നേരിട്ടു ദയാവധത്തെ കുറിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു. ആ ദിശയിലുള്ള...