ഫെഡലിസം വെല്ലുവിളിക്കപ്പെടുമ്പോള്‍

സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ആദ്യമായി രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരിക്കുകയാണ്.

അ്‌ദേഹം തന്നെയായിരുന്നു അവക്ക് പരവതാനി വിരിച്ചുകൊടുത്തത്. ഇപ്പോഴാകട്ടെ അദ്ദേഹം രംഗത്തുവന്നിരിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന വിമര്‍ശനം ശക്തമാണ്. ഫെഡറലിസം തകര്‍ക്കുന്ന നടപടി എന്ന നിലയിലാണ് ഈ വിഷയത്തെ നോക്കികാണേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കക്ഷിരാഷ്ട്രീയം താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രതിപക്ഷനേതാവും ഈ കാതലായ വിഷയത്തെ വിട്ടുകളയുന്നു. രാഷ്ട്രീയമായ ഈ തെറ്റിന് ഭാവിയില്‍ നാം വന്‍വില കൊടുക്കേണ്ടിവരുമെന്നുറപ്പ് – വാര്‍ത്താവലോകം – Pls Watch & Subscribe The Critic Channel

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply