ശബരിമലയില്‍ കോടതിവിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞതവണ സന്നിധാനം സംഘര്‍ഷ ഭൂമിയാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത്തവണ സമാധാനപരമായി ദര്‍ശനം നടക്കും. ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ശബരിമലയില്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. യുവതീപ്രവേശനം മൗലികാവകാശമാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരനു ലഭിച്ച നിയമോപദേശവും അതുതന്നെ . സര്‍ക്കാര്‍ നടപടികളില്‍ ഗവര്‍ണ്ണര്‍ സംതൃപ്തി ചെലുത്തിയിട്ടുണ്ട്. നിയമനിര്‍മ്മാണമെന്നു പറയുന്നത് ഭക്തരെ കബളിപ്പിക്കലാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply