ഹിന്ദുത്വ ഫാസിസ ഭീഷണിയെ കുറിച്ച് കെ വേണു
ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഫെഡറലിസത്തിനും സാമൂഹ്യനീതിക്കും ഭീഷണിയായ ഹിന്ദുത്വ ഫാസിസത്തിന്റെ ഭൂതത്തേയും വര്‍ത്തമാനത്തേയും ഭാവിയേയും കുറിച്ച് കെ വേണു സംസാരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
SunilTN
August 16, 2019 at 7:59 am
കെ വേണു വിന്റെഇന്ത്യൻ രാഷ്ട്രീയത്തെക്കറിച്ചു ഉള്ള അഭിപ്രായങ്ങൾ ഈ സമയത്ത് വളരെ പ്രസക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സവർണ്ണ അവർണ്ണ ധ്രൂവികരണത്തിൽ ദളിത് വിഭാഗത്തിന് സവർണ രാഷ്ട്രീയ മേധാവിത്വത്തെ പോലെ അതിജീവിക്കുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ നേതൃത്വം ആയി മാറാൻ കഴിഞ്ഞില്ല. പകരം എഴുത്തും വായനയും അറിയാവുന്നവരെല്ലാം അംബേദ് കറാകാൻ ശ്രമിക്കുകയാണുണ്ടായത്. വൈവിദ്ധങ്ങളിൽ നിൽക്കുന്ന സമൂഹത്തെ ഐക്യപ്പെടുത്തുന്നതിനു പകരം ഓരോരുത്തരും ഒന്നാ അതിലധികം സംഘടനകളുടെ നേതാവാകാനുള്ള വ്യഗ്രതയിലായിരുന്നു.അതു കൊണ്ട് ദളിതരുടെ സംഘടനാ ശേഷിക്കു വിശ്വാസരാഹിത്യം സംഭവിച്ചു പോയി.അങ്ങനെ സവർണ രാഷ്ട്രീയത്തിനെതിരെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ രാഷട്രീയ ചിതറ ലാണു സംഭവിച്ചതു്. ഭാരതത്തിന്റെ ചില മേഖലകളിൽ ഭരണത്തിൽ എത്തിയവർ അഴിമതിയിൽ കൂപ്പുകുത്തു ക യും ഒരു ശക്തമായ നേതൃത്വമെന്ന തരത്തിൽ പൊതു സമൂഹത്തിനുആശ്രയിക്കാൻ ആവാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു .ദളിത് പിന്നോക പുരോഗമനം എന്നവകാശപ്പെടുന്ന കമ്യൂണിസ്റ്റു പാർട്ടികളുടെ ചിറകിന്റെയോ മൂടുപടത്തിനുള്ളിലൂടെയൊ മുസ്ലിം തീവ്രവാദം പുരോഗമന വിഭാഗത്തിൽ കടന്നുവരികയും ചെയ്തു. ക്രിസ്ത്യൻ വിഭാഗം ന്യൂനപക്ഷ സംവരണം കരസ്ഥമാക്കി സമ്പത്തും തൊഴിൽ സ്ഥാപനങ്ങളും കയ്യടക്കി. അധികാര രാഷട്രീയത്തെ നിയന്ത്രണത്തിലാക്കി. ജാതി വിഭാഗീയയിൽ നിലകൊള്ളുന്ന ഹിന്ദു നാമകരണത്തിൽ വരുന്നവരിൽ പഞ്ചായത്ത് വാർഡിൽപ്പോലും വോട്ടധികാരമുള്ള ജനത ആകാൻ കഴിയാത്ത ജാതി വിഭാഗങ്ങൾ ഉണ്ട്.ഇവരിൽ കഴിവുള്ളവരെപ്പോലും അധികാര രാഷ്ട്രീയ പാർട്ടി കളം അല്ലാത്ത പാർട്ടികളും പാർട്ടി നേതൃത്വത്തിലേക്കു പോലും പരിഗണിക്കാതെ പണിക്കാരാക്കി പാർശ്വവൽക്കരിക്കുന്നതാണ്ട കാണാൻ കഴിയുന്നതു്. ഇവരെ അധികാരസ്ഥലങ്ങളിൽനിന്നും നിർത്തുന്നതിനു വർഗീയതയും ജാതീയതയും തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് ഉള്ളത് ഉള്ളത് ഉള്ളത് ഉള്ളത് ഇതെല്ലാം തിരിച്ചറിയുന്നു ജനങ്ങൾ മോദിയും അമിത് ഷായും നേതൃത്വം നൽകുന്നു ഹിന്ദു രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുവെങ്കിൽ അതിൽ തെറ്റു പറയാൻ പറ്റുമോ ഹിന്ദു വിഭാഗത്തിലുള്ളവർ അവർ മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ശ്രമിക്കുമ്പോൾ അപ്പോൾ അതിൻറെ മറവിൽ will be slim ക്രിസ്ത്യൻ ഇന്ത്യൻ പ്രവാസികൾ അവരുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചെയ്യുന്നത് അത് ഒരു ഉദാഹരണം കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയപ്പോൾ ഇവിടുത്തെ ഭൂരിപക്ഷം ജനത ശബ്ദം ദം ഒരാൾ ആവണം എന്നതാണ് ആണ് ഇത്തരത്തിൽ ന്യൂനപക്ഷങ്ങളിൽ നിന്നുണ്ടാവുന്നു മതാധിപത്യം ശബ്ദം ജാതി ജാതി വൈജാത്യങ്ങൾ നിലനിൽക്കുന്നതുമായ സമൂഹം സവർണ്ണ ഹിന്ദുത്വം ഒപ്പം നിൽക്കാൻ മാറുന്ന അവസ്ഥ ഉണ്ടാക്കുകയാണ് ഇത്തരം പ്രവർത്തനങ്ങൾ വളരെ അടിത്തട്ടിലാണ് അരങ്ങേറുന്നത് അത് അത് ഈ വസ്തുത മറച്ചു വച്ച ഹിന്ദുത്വം മാത്രം എതിർക്കുന്നത് അല്ലെങ്കിൽ ഹിന്ദുത്വ ഫാസിസം എന്നു പറഞ്ഞു എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വിഷമമായിരിക്കും ഉണ്ടാക്കുക ന്യൂനപക്ഷമായ ക്രിസ്ത്യൻ ബിജെപിയിലേക്ക് പ്രവേശിച്ചു അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാം എന്നും വിശ്വസിക്കുന്നു വക്രത നിറഞ്ഞ പൊതു സമീപനത്തിൽ നിന്നും മാറി മത ന്യൂനപക്ഷ വിഭാഗങ്ങൾ മതതീവ്രത യിൽ നിന്നും പുറത്തു വരേണ്ടതുണ്ട് അല്ലാതെ അതെ മാതിരി യമായ വേർതിരിക്കപ്പെട്ട അവരെല്ലാം ഹിന്ദു എതിർക്കണമെന്ന് മാത്രം പറയുന്നതുകൊണ്ട് ഗുണം ഉണ്ടാവുകയില്ല ഒരുപക്ഷേ വരുന്ന 20 30 കൊല്ലക്കാലം ബിജെപിയുടെ ഭരണം തുടരുകയും അവർ ജനാധിപത്യവിരുദ്ധമായ രീതിയിൽ പിന്നോക്ക ദളിത് ജനവിഭാഗങ്ങളെ പ്രാന്തവൽക്കരിക്കുന്നസമീപനം തുടരുകയും ചെയ്താൽ അതിൻറെ തീഷ്ണതയിൽ നിന്നും ഒരു പുതിയ രാഷ്ട്രീയ സംസ്കാരവും അതിൻ പ്രാപ്യമായ ഒരു പ്രസ്ഥാനവും അനിവാര്യമായി തീരും. അപ്പോഴെക്കും അവശേഷിക്കുന്ന കോൺഗ്രസു6 കമ്യൂണിസ്റ്റുതീർന്നു കഴിഞ്ഞിരിക്കും. ദളിത് പിന്നോക്ക ജനതയുടെ സംഘടനാ മോഹങ്ങൾ അവസാനിക്കുകയും ‘പൊതു സമൂഹത്തെ മൊത്തത്തിൽ ഉൾക്കൊള്ളുന്ന സാഹചര്യത്തിൽ എത്തിച്ചേരും. അപ്പോഴെക്കുംബിജെപിയും സവർണ രാഷ്ട്രീയവും ( സവർണ ഫാസിസമാണു തുടരുന്നതെങ്കിൽ ) അനിവാര്യമായ പതനം ആരംഭിക്കുകയും ചെയ്യും. അകെ.വേണു മറ്റുംസ്വപ്നം കാണുന്ന മതേതര ജനാധിപത്യ സമൂഹം സൃഷ്ടിക്കാൻ കഴിയൂ എന്നാണ് കരുതുന്നത്
Beena Madhukumar
August 16, 2019 at 11:42 am
Sri Venu”s observations on the dominance of the caste Hindu over the communities outside the chaturvarna is absolutely correct. A holocaust is waiting for the Dalit community. They are insecure and vulnerable .