ഗെയിലാട്ടത്തെ മറികടന്ന് കോലി : പരമ്പര ഇന്ത്യക്ക്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഗെയിലാട്ടത്തെ മറികടന്ന് കോലി നിറഞ്ഞാടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യക്ക്. കോലിയുടെ സെഞ്ചുറിയുടെ മികവില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം മഴ മൂലം മുടങ്ങിരുന്നു. മറ്റ് രണ്ട് ഏകദിനവും ഇന്ത്യ ജയിക്കുകയായിരുന്നു. പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ കോലിയാണ് മാ്ന്‍ ഓഫ് ദ സീരിസ്. വിന്‍ഡീസിനായി അവസാന മത്സരം കളിച്ച ക്രിസ് ഗെയ്ല്‍ 41 പന്തില്‍ 72 റണ്‍ നേടി. മഴ മൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. 99 പന്തില്‍ 114 റണ്‍സ് നേടി പുറത്താവാതെ നിന്ന കോലിയും 41 പന്തില്‍ 65 റണ്‍ നേടിയ അയ്യരുമാണ് വിജയം എളുപ്പമാക്കിയത്. കോലിയുടെ 43ാം ഏകദിന സെഞ്ചുറിയാണിത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply