വനിതാ പ്രാതിനിധ്യം : സോണിയാഗാന്ധിക്ക് ലതികാസുഭാഷിന്റെ പരാതി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

കെപിസിസി ഭാരവാഹി പട്ടികയില്‍ വനിതകളെ അവഗണിച്ചതിനെതിരെ പരാതിയുമായി ലതികാ സുഭാഷ്. ലിംഗനീതിയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് ഇത് വേദനയുണ്ടാക്കുന്നതായി അവര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിത മാത്രമാണുള്ളത്. മുതിര്‍ന്ന നാല് വനിതാ നേതാക്കളുടെ പേര് താന്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയതായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ലതികാ സുഭാഷ് പറഞ്ഞു. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനങ്ങളിലേക്ക് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും ഭാരവാഹി പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറാകണെന്നും അവര്‍ ആവശ്യപ്പെട്ടു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply