ദിനുവെയിലിനു wiscomp പുരസ്‌കാരം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഡല്‍ഹി ആസ്ഥാനമാക്കിയ സൗത്ത് ഏഷ്യന്‍ സംഘടനയായ WISCOMP ന്റെ SAAHAS YOUTH AWARD 2020 ദിനു വെയിലിന്. ദലൈലാമയുടെ Foundation for Universal Responsibility യുടെ കീഴിലുള്ള സംഘടനയാണ് WISCOMP. ഇന്ത്യയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചത് ദിനു വെയിലിനു മാത്രമാണ്. ദിനുവിന്റെ ലിംഗനീതിയ്ക്കും സാമൂഹികവും രാഷ്ട്രീയപരവും അക്കാദമികവുമായ ഇടപെടലുകളെ അഭിനന്ദിച്ചാണ് പുരസ്‌ക്കാരം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ദിനുവെയിലിനു wiscomp പുരസ്‌കാരം

  1. Congratulations Dinu.

Leave a Reply