
വാളയാറിലേത് വന്‍ റാക്കറ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേസന്വേഷണത്തില്‍ കോടതിപോലും സംശയം പ്രകടിപ്പിച്ചിട്ടും ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട രണ്ടു പെണ്‍കുട്ടികളുടേയും മരണങ്ങള്‍ ആത്മഹത്യയാക്കാനും കുറ്റവാളികളെ രക്ഷിക്കാനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്. കേസന്വേഷണം നടത്തിയ പോലീസ് ഉദ്യാഗസ്ഥന് പ്രമോഷന്‍ നല്‍കാനും ഐപിഎസിന് ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ മടിച്ചില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നീതി ലഭിക്കും വരെ പോരാട്ടം തുടരുകയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. തുടരുന്ന ആ പോരാട്ടത്തെ കുറിച്ച് തുടക്കം മുതലെ സജീവപങ്കാളിയായ സി ആര്‍ നീലകണ്ഠന്‍ സംസാരിക്കുന്നു
