
ആണവ നയം സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറാന്‍ സാധ്യതയുണ്ടെന്ന് രാജ്നാഥ് സിങ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ടു പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ആണവ നയം മാറാമെന്ന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. 2005 അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച കരാറാണ് മാറാന്‍ സാധ്യത. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്നതാണ് നിലവിലെ നയമെന്നും എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അതില്‍ മാറ്റം വരാമെന്നും വ്യക്തമാക്കുകയുമാണ് രാജ്നാഥ് സിങ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ മരണവാര്‍ഷികത്തിലെ യിരുന്നു രാജ്‌നാഥ്‌സിംഗിന്റെ പ്രഖ്യാപനം.
