മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ദിവസങ്ങള്‍ നീണ്ട അനശ്ചിതത്വത്തിനു ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണ്ണറുടെ ശുപാര്‍ശയെ തുടര്‍ന്നാണത്. ബിജെപിക്കും ശിവസേനക്കും പുറകെ എന്‍സിപിക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. എന്‍സിപിക്ക് ഇന്നു രാത്രിവരെ സമയമനുവദിച്ചിരുന്നു എങ്കിലും അവര്‍ കൂടുതല്‍ സമയം ചോദിച്ചതിനാലാണ് ഈ തീരുമാനമെന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അറിയിച്ചത്.  ശുപാര്‍ശയെ തുടര്‍ന്ന് അടിയന്തിര കേന്ദ്രമന്ത്രിസഭ ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം. നിയമസഭ പിരിച്ചു വിട്ടിട്ടില്ല. ആറുമാസത്തിനിടയില്‍ ഭൂരിപക്ഷം തെളിയിക്കുന്നവര്‍ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ അവസരം നല്‍കും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply