
ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തു.. പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരി 29 ന് അറസ്റ്റു ചെയ്ത ഖാന് ഫെബ്രുവരി 10 കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ യു.പി സര്‍ക്കാര്‍ അദ്ദേഹത്തെ വിട്ടയക്കാതെ ദേശീയ സുരക്ഷ നിയമം ചുമത്തുകയാണുണ്ടായത്.
