
അയോദ്ധ്യാകേസില്‍ മധ്യസ്ഥനിലപാട് തള്ളി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അയോദ്ധ്യാകേസില്‍ മധ്യസ്ഥനിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത്. സുപ്രിം കോടതിവിധി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുസ്ലിം സംഘടനകള്‍ ചീഫ് ജസ്റ്റീസിനു കത്തു നല്‍കി. മഥുരയിലും കാശിയിലും അവകാശവാദം ഉപേക്ഷിച്ചാല്‍ അയോദ്ധ്യയിലെ തര്‍ക്കത്തില്‍ നിന്ന് പിന്മാറാമെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
