
ജോളിയെ കസ്റ്റഡിയില്‍ വിട്ടു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയടക്കം മൂന്നു പ്രതകളേയും 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളി, പ്രജുകുമാര്‍, മാത്യു എന്നിവരെ കസ്റ്റഡിയില്‍ വിട്ടത.് കോടതിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ കൂക്കിവിളിയോടെയാണ് ജോളിയെ എതിരേറ്റത്. ജോളിക്കായി അഡ്വക്കേറ്റ് ആളൂര്‍ കേസുവാദിക്കുമെന്നാണ് വിവരം.
