
ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നീട്ടിവെച്ചു. മാര്‍ച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15 നാണ് ആരംഭിക്കുക. അടഞ്ഞ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടത്തുക. ഐ.പി.എല്‍ നടത്താനാകില്ലെന്ന് ഡെല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
