
സാമ്പത്തിക പ്രതിസന്ധി : കര്‍ശന ട്രഷറി നിയന്ത്രണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ കര്‍ശന നിയന്ത്രണം. അത്യാവശ്യ ചെലവുകള്‍ ഒഴികെ ഒരു ബില്ലും പാസാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനവകുപ്പ് അറിയിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. സാമ്പത്തിക പരിധി വ്യക്തമാക്കാതെയുള്ള നിയന്ത്രണം. അവശ്യ 31 ഇനങ്ങള്‍ ഒഴികെയുള്ള ഒരു പേയ്മെന്റുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഉണ്ടാകില്ല.
