
ഷാഹിന്‍ ബാഗ് സമരപന്തലിലേക്ക് ബോബെറിഞ്ഞു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജനതാകര്‍ഫ്യൂവിന്റെ മറവില്‍ ഷാഹിന്‍ ബാഗ് സമരപന്തലിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. കര്‍ഫ്യൂ ആയതിനാല്‍ പന്തലില്‍ അധികം പേരില്ലാതിരുന്നതിനാല്‍ അപകടമൊന്നുമുണ്ടായില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ കുറച്ചുപേരോടെയാണ് സമം മുന്നോട്ടുപോകുന്നത്.
