ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം : 24 മരണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഉത്തരേന്ത്യയില്‍ വീണ്ടും മഴ ശക്തമാകുന്നു. ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മേഘവിസ്‌ഫോടനമാണ് കനത്ത മഴക്കും പ്രളയത്തിനും കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഷിംല, കുളു, സോളന്‍, ബിലാസ്പൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ചു. ഇനിയുംശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ 12 പേര് മരിച്ചു. 10 പേരെ കാണാതായി. കുളു മനാലി ദേശീയ പാത ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് ഇടവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നു. ് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഹരിയാനയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply