
ഇതോ കേരളത്തിന്റെ പ്രബുദ്ധത….?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായര്‍ മേധാവിത്വമുള്ള വട്ടിയൂര്‍ക്കാവില്‍ നായര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനു പകരം ചെറിയാന്‍ ഫിലിപ്പിനെ മത്സരിപ്പിച്ചതാണ് പരാജയകാരണമെന്ന് വിഎസ് അച്യുതാനന്ദന്‍….
‘പ്രബുദ്ധകേരള’ത്തില്‍ പ്രബുദ്ധതക്കു കാരണമെന്ന് അവകാശപ്പെടുന്ന പ്രധാന പ്രസ്ഥാനത്തിന്റെ സീനിയര്‍ നേതാവ് തന്നെ ഇതുപറയുമ്പോള്‍……. എന്താണ് ആ നാലക്ഷരം – പ്രബുദ്ധത –
ഇനിയുള്ള ചര്‍ച്ചകളെല്ലാം സിപിഎമ്മിലെ ഗ്രൂപ്പിസത്തെ കുറിച്ചാകും. വിഎസ് പറഞ്ഞ ഈ സത്യം നാം ഭംഗിയായി മറച്ചുവെക്കും……. അല്ലാതെന്ത്?

