എല്ലാ വായ്പകള്‍ക്കും മൂന്ന് മാസം മൊറട്ടോറിയം : ആര്‍ ബി ഐ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യത്ത് വായ്പ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും എല്ലാ വായ്പകള്‍ക്കും മൂന്ന് മാസം മൊറട്ടോറിയം നല്‍കാമെന്ന് ആര്‍ ബി ഐ. കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമാണിത്. 5.15 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. ഇഎംഐയും വായ്പാ പലിശ നിരക്ക് കുറയും. പണ ലഭ്യത ഉറപ്പ് വരുത്തും. ലളിതമായ നിരക്കില്‍ വായ്പകള്‍ നല്‍കും. തിരിച്ചടക്കല്‍ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കും. ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) കുറയ്ക്കും. വളര്‍ച്ച കൂട്ടാന്‍ പണലഭ്യത ഉറപ്പാക്കും. മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി എംഎസ്എഫ് 2 ശതമാനമാക്കും. മൊത്തം 374000 കോടി രൂപ വിപണിയിലെത്തിക്കും. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള മാന്ദ്യം ദീര്‍ഘ കാലത്തേക്കുണ്ടാവില്ലെന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply