
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സ്റ്റേഡിയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭിന്നശേഷിക്കാര്‍ക്കായി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് 1 രൂപയ്ക്ക് ഭൂമി നല്‍കാനുള്ള നിര്‍ദേശത്തിന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. ഗ്വാളിയറിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള രാജ്യത്തെ ആദ്യസ്റ്റേഡിയമാണിത്.
