
കേരളത്തിനാവശ്യം നവീനജനാധിപത്യ പ്രസ്ഥാനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അഴിമതി, തകര്‍ന്ന നിയമവാഴ്ച, സാമൂഹ്യസുരക്ഷയില്ലായ്മ, അധാര്‍മ്മികത – ഇതെല്ലാമാണ് ഇന്നു നമ്മുടെ രാഷ്ട്രീയമേഖലയെ കീഴടക്കിയിരിക്കുന്നത്. ഒരു മുന്നണിയും ഇതില്‍ നിന്നു വ്യത്യസ്ഥമല്ല. മുന്നോക്കസംവരണം പോലെ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ നടപടികളിലും ഇവര്‍ ഒറ്റക്കെട്ടാണ്. ഏറെ ശ്രദ്ധേയമായ കര്‍ഷകസമരം പോലും കേരളത്തില്‍ നടക്കുന്നില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരമൊരു സാഹചര്യത്തിലാണ് ജനാധിപത്യമൂല്യങ്ങളും സാമൂഹ്യനീതിയും പാരിസ്ഥിതിക നീതിയും ലിംഗനീതിയും സാമ്പത്തിക നീതിയും ഉയര്‍ത്തിപിടിക്കുന്ന ഒരു നവീന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം പ്രസക്തമാകുന്നത്.
