
മെസി പരിശീലനം തുടങ്ങി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങല്‍ക്കും വിവാദങ്ങള്‍ക്കും വിടചൊല്ലി സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ പരിശീലനം തുടങ്ങി. വിവാദം കൊടതി കയറുമെന്നായപ്പോള്‍ അതില്‍ താല്‍പ്പര്യമില്ലെന്നു വ്യക്തമാക്കിയാണ് ക്ലബ്ബില്‍ തുടരാനുള്ള മെസിയുടെ തീരുമാനം. പരിശീലനത്തിനുമുമ്പ് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. പുതിയ പരിശീലകന്‍ കോമാനു കീഴിലുള്ള മെസിയുടെ ആദ്യ പരിശീലന സെഷനാണിത്
