മാവോയിസ്റ്റുകള്‍ അമേരിക്കന്‍ ഭീകരപട്ടികയില്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

സിപിഐ മാവോയിസ്റ്റ് സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ഭീകരസംഘടനകളില്‍ ആറാം സ്ഥാനമാണ് മാവായിസ്റ്റുകള്‍ക്ക്. 2018ല്‍ 117 ആക്രമണങ്ങളിലായി 311 പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഷബാബ്, ബോക്കോ ഹറം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പിന്‍സ് എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സംഘടനകള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന 26 ശതമാനം ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐ മാവോയിസ്റ്റാണ് . 9 ശതമാനം ആക്രമങ്ങള്‍ നടത്തിയത് ജെയ്ഷെ മുഹമ്മദും 9 ശതമാനം ഹിസ്ബുല്‍ മുജാഹിദ്ദീനും 8 ശതമാനം ലഷ് കര്‍-ഇ-തൊയ്ബയുമാണ് നടത്തിയത്. ഭീകരാക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ് എന്നിവക്കാണ്് ആദ്യ മൂന്ന് സ്ഥാനങ്ങള്‍.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply