കമല്‍നാഥ് രാജിവെച്ചു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം ഇന്ന് അഞ്ചിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നേടേണ്ടതുണ്ടായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിപ്രഖ്യാപിച്ചത്. ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഞങ്ങളുടെ എം.എല്‍.എമാരെ കര്‍ണാടകയില്‍ അവര്‍ തടവിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി 15 വര്‍ഷം കൊണ്ട് ചെയ്തത് ഞങ്ങള്‍ പതിനഞ്ച് മാസം കൊണ്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ജോതിരാദിത്യ സിന്ധ്യയെപറ്റി അആദ്ദേഹം കാര്യമായി പരാമര്‍ശിച്ചില്ല. ഇതിനിടെ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply