
ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ഇതോടെ പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി രോഹത് സെഞ്ചുറി നേടി. വീരാട് കോലി 89 റണ്‍സും അയ്യര്‍ 44 റണ്‍സും നേടി. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷട്ടത്തില്‍ 286 റണ്‍സ് നേടി. സ്മിത്ത് സെഞ്ചുറി നേടി. ഡേവിഡ് വാര്‍ണര്‍ മൂന്ന് റണ്‍സിന് പുറത്തായി. 64 പന്തില്‍ 54 റണ്‍സ് നേടിയ ലബഷയെ ജഡേജ പുറത്താക്കി.
