
ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.. ഭീമ കൊറെഗാവ് കള്ളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ്. കേസിലെ കുറ്റാരോപിതരെ വിട്ടയക്കണമെന്ന് ലോകമെങ്ങും ആവശ്യമുയരുമ്പോഴാണ് പന്ത്രണ്ടാമത്തെ അറസ്റ്റ്. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള സമിതിയുടെ മീഡിയ സെക്രട്ടറിയാണ് ഹാനി ബാബു. നിരവധി സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു സംഘ്പരിവാര്‍ ഭരണകൂടം..
