
ചിത്രലേഖയുടെ മതംമാറ്റവും ഇസ്ലാമോഫോബിയയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ ദിവസമാകട്ടെ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഇസ്ലാമിലേക്ക് മതം മാറിയതിന്റെ പേരിലാണ്. ഇന്നോളം നേരിട്ട പീഡനങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മതംമാറ്റമെന്നാണ് ചിത്രലേഖ പറയുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ നിലനില്‍ക്കുന്നില്ല എന്നു പലരും അവകാശപ്പെടുന്ന ജാതിവ്യവസ്ഥ എങ്ങനെയാണു ഇടതുപക്ഷ രാഷ്ട്രീയവുമായി പോലും ചേര്‍ന്നു കിടക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കുന്ന സംഭവ പരമ്പരയാണ് ചിത്രലേഖയുടെ ജീവിതവും പോരാട്ടവും –
