
നടിക്കെതിരായ ആക്രമണം : വിചാരണ ആരംഭിച്ചു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നടിക്കെതിരെ നടന്ന ആക്രമണക്കേസില്‍ വിചാരണ ഇന്ന് ആരംഭിച്ചു. ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയില്‍ ആരംഭിച്ചത്. കേസ് പരിഗണിക്കാന്‍ പ്രത്യേക ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചത്‌നെ തുടര്‍ന്ന് കൊച്ചി സിബിഐ കോടതി ജഡ്ജിയാണ് വാദം കേള്‍ക്കുന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുക.
