താഹ – അലന്‍ കേസില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

താഹ – അലന്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനെന്ന പേരില്‍ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പുനസംഘാടക സമിതിയുടെ സ്റ്റേറ്റ് സെക്രട്ടറി വിഷ്ണു പോളിക്ക് എന്‍ഐഎയുടെ നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് മുന്‍പ് കോഴിക്കോട് NIA ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് UAPA ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ DSA ശക്തമായി പ്രതികരിച്ചിരുന്നു. ഇത്തരം സാമൂഹ്യ-രാഷ്ടീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, അഭിപ്രായം പറയുന്ന വ്യക്തികളെയും സംഘടനകളെയും കേസിന്റ അനേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് എന്‍ ഐ എ നീക്കമെന്ന് DSA ആരോപിച്ചു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply