
മോദി ഭരിക്കട്ടെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാം ശരി. എന്നാല്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയാണ് മോദി അധികാരത്തിലെത്തിയത് എന്നു മറക്കരുതല്ലോ. ജനാധിപത്യത്തില്‍ ഒരു പരിധിവരെയെങ്കിലും വിശ്വസിക്കുന്നവര്് അതംഗീകരിച്ചേ പറ്റൂ, അതിനായി മോദി ചെയ്തതെന്തെല്ലാമാണെന്ന ചരിത്രം മറക്കാതെ തന്നെ. ഒരു ജനതക്ക് ലഭിക്കുക അവരര്‍ഹിക്കുന്ന ഭരണാധികാരികളൊണല്ലോ. മോദി ഭരിക്കട്ടെ…….ചരിത്രം മോദിയില്‍ അവസാനിക്കുകയില്ലല്ലോ.
