
പ്രിയമോദിക്ക്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാക്കിസ്ഥാനും ശ്രീലങ്കയുമടക്കം സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാരെ തന്റെ സത്യപ്രതിജ്ഞക്കു ക്ഷണിച്ച് കയ്യടി നേടിയിരിക്കുകയാണല്ലോ താങ്കള്‍. അതെല്ലാം നല്ലത്. എന്നാല്‍ ഒരു പാവം സ്‌ത്രീ താങ്കളുടെ ക്ഷണത്തിനായി കാത്തിരിക്കുന്നുണ്ട്. അവരുടെ സാന്നിധ്യമില്ലാതെ എന്തു സ്ഥാനാരോഹണമാണ് താങ്കള്‍ നടത്തുന്നത്?

