സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നടിയായിരുന്നതിനാലും എം ജി ആര്‍ പിന്തുണച്ചതിനാലും വന്നതായിരിക്കാം…. അഴിമതിയും ഏകാധിപത്യ സ്വാഭാവവും ഉണ്ടായിരുന്നിരിക്കാം.. എന്നാല്‍ നിത്യോപയോഗവസ്തുക്കളുടെ വില കുറച്ച് ലഭ്യമാക്കിയതു മാത്രം മതി ജയലളിതയെ മികച്ച മുഖ്യമന്ത്രിയാക്കാന്‍…. കേരളത്തിലെ ലക്ഷകണക്കിനുണ്ടായിരുന്ന തമിഴ് നാട്ടുകാര്‍ തിരിച്ചുപോയതുതന്നെ ഭരണമികവിനു തെളിവ്.. ഒരു സ്ത്രീ ഇത്രയും ഉയര്‍ന്ന സ്ഥാനത്തെത്തുക, എല്ലാവരുടേയും അമ്മയാകുക..!!! സവര്‍ണ്ണവിഭാഗത്തില്‍ ജനിച്ചിട്ടും ഒരു ദ്രാവിഡപാര്‍ട്ടിയെ അടിസ്ഥാനനിലപാടുകളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതും ചെറിയ കാര്യമല്ല…

