ജസീറക്കു പിന്തുണയുമായി ജയറാം രമേശ്…

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

jaseera
കടല്‍ മണല്‍ കടത്തിനെതിരെ ന്യൂഡല്‍ഹിയില്‍ സമരം നടത്തുന്ന ജസീറക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി ജയറാം രമേഷ്…. ജസീറയെ സന്ദര്‍ശിച്ച് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. ഖനനമടക്കമുള്ള വിഷയങ്ങളില്‍ പ്രകൃതി ചൂഷണത്തിനെതിരെ നിലപാടെടുത്തതിന്റെ പേരിലായിരുന്നു ജയറാമിന് നേരത്തെ പരിസ്ഥിതി – വനം വകുപ്പ് നഷ്ടപ്പെട്ടത്. ആനപീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും കണ്ണില്‍ കരടായിരുന്നു ജയറാം രമേശ്…


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply