നമ്മുടെ കക്ഷിരാഷ്ടീയം ഇത്ര അധപതിച്ചോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Direct UPI Payment
UPI ID 9447307829
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാംവാര്‍ഷിക ദിനത്തില്‍ ഫെയ്‌സ് ബുക്കില്‍ കണ്ട ഒരു പോസ്‌റ്റിങ്ങനെ. വിമര്‍ശനം വന്നപ്പോള്‍ ന്യായീകരണം സ്വന്തം വീട്ടിലെ നായ ചത്തതിന്റെ വാര്‍ഷികമാണെന്ന്…. ഹാ കഷ്ടം

