
എഴുത്തുകാരുടെ എഴുത്തുകാരന് വിട
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാജിക്കല്‍ റിയലിസത്തിലൂടെ ലോകസാഹിത്യത്തില്‍ അനശ്വരനായ വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍….. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളും കോളറാക്കാലത്തെ പ്രണയവും അടക്കം ലോകം ആഘോഷിച്ച നിരവധി ഗ്രന്ഥങ്ങള്‍…..1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. മലയാളിക്ക് ഏറ്റവും പ്രിയങ്കരനായ വിശ്വസാഹിത്യകാരന്‍…… ഏറെനാളായി ഓര്‍മ്മകളില്ലാത്ത ലോകത്തായിരുന്നു അദ്ദേഹം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് വിട.

