സര്‍ഗ്ഗാത്മകതയുള്ളവര്‍ പലരും സ്വവര്‍ഗ്ഗപ്രേമികള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mmഎം. മുകുന്ദന്‍

ചിന്തയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ നല്‍കിയ പലരും സ്വവര്‍ഗ്ഗരതി സ്വീകരിച്ചവരായിരുന്നു. സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്ന എന്തോ ഒന്ന് സ്വവര്‍ഗ്ഗരതിയില്‍ ഉണ്ട്. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗരതിയെ നിരോധിക്കുന്നത് സര്‍ഗ്ഗാത്മകതയെ നിരോധിക്കുന്നതിനു തുല്ല്യമാണ്. അടുത്തയിടെ ഇതുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധി ദൗര്‍ഭാഗ്യകരമാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കാലഹരണപ്പെട്ട അജണ്ടകള്‍ പുനപരിശോധിക്കണം. ദളിത്, സ്ത്രീ, പരിസ്ഥിതി വിഷയങ്ങള്‍ അവരുടെ അജണ്ടയിലേക്കെത്തേണ്ട കാലം അതിക്രമിച്ചു. അതോടൊപ്പം പ്രധാനമാണ് സ്വവര്‍ഗ്ഗ പ്രേമികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളും.

സാറാജോസഫിന്റെ ‘ആളോഹരി ആനന്ദം’ നോവല്‍ പ്രകാശനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ നിന്ന്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply