സബാഷ് അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാഡ്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xx

നരേന്ദ്ര മോദിക്കെതിരെ പരസ്യനിലപാടുമായി ജ്ഞാനപീഠ പുരസ്‌കാര ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തിയും പ്രമുഖ സിനിമാ സംവിധായകന്‍ ഗിരീഷ് കര്‍ണാഡും. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് മോദി ഭീഷണിയാണെന്നും അഴിമതിക്കാരാണെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് മോദിയെക്കാള്‍ രാജ്യത്തിന് നല്ലതെന്നും അവര്‍ അസന്നഗ്ധമായി പ്രഖ്യാപിച്ചു.
മോദി സ്വേഛാധിപതിയായ ഭരണാധികാരിയായിരിക്കും. മോദിയെപ്പോലെ അപകടകാരിയായ ഭരണാധികാരി വരുന്നതിലും നല്ലത് കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നതാണ്.
ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് മോദിയുെട ശരീരഭാഷ. അതൊരു ഏകാധിപതിയുടെതാണ്. മോദിയെ മുന്‍ നിര്‍ത്തി സംഘപരിവാര്‍ മായക്കഥകള്‍ പ്രചരിപ്പിക്കുകയാണ് – ഇരുവരും പ്രഖ്യാപിച്ചു. ജ്ഞാനപീഠം ജേതാവ് എംടിക്കോ മുതിര്‍ന്ന സംവിധായകന്‍ അടൂരിനോ പറയാനാകാത്ത വാക്കുകള്‍…..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply