
ടിയാനെന്‍മെന്‍ സ്‌ക്വയര്‍ – 25 വര്‍ഷം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായുള്ള മനുഷ്യന്റെ അവസാനമില്ലാത്ത പോരാട്ടങ്ങളിലെ ചോര പുരണ്ട ഒരദ്ധ്യായത്തിന് 25 വയസ്സ്. ചൈനയിലെ വിദ്യാര്‍ഥികള്‍ ടിയാനെന്‍മെന്‍ ചതുരത്തില്‍ നടത്തിയ സമാധാനപരമായ പ്രക്ഷോഭത്തെ ചോരയില്‍ മുക്കികൊന്ന സോഷ്യല്‍ ഫാസിസത്തിന്റെ വക്താക്കള്‍ ഇപ്പോഴും അവശേഷിക്കുമ്പോള്‍ മറക്കരുതെയീ ഓര്‍മ്മകള്‍….

