
കേരള പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് വരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭ രൂപം നല്‍കി. പകര്‍ച്ചവ്യാധി വേളയില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. അതനുസരിച്ച് പൊതുഗതാഗതവും പൊതുപരിപാടികളും നിയന്ത്രിക്കാനും തടയാനും അതിര്‍ത്തികള്‍ അടക്കാനും കൂടുതല്‍ സാമൂഹ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍്കകാരിനു കഴിയും.
