
പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍ അരങ്ങില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി പദ്മനാഭന്റെ പെണ്‍കഥാപാത്രങ്ങള്‍ ഒരുമിച്ച് അരങ്ങിലെത്തുന്നു. വേദനയുടേയും വേര്‍പാടിന്റേയും ഭൂതകാലത്തില്‍ പ്രണയത്തിന്റെ ഇരകളായ ഗൗരിയടക്കമുള്ള കഥാപാത്രങ്ങള്‍.. തൃശൂര്‍ അഭിനയയും ചെത്തല്ലൂര്‍ കലാകേന്ദ്രയും ചേര്‍ന്നൊരുക്കുന്ന നാടകത്തിനു രംഗഭാഷ്യമൊരുക്കുന്നത് നാടകപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ജിഷയാണ്. 23, 24, 25, 27 തിയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ നാടകം അവതരിപ്പിക്കും.

