
കഷ്ടം മലയാള സിനിമ….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സുരാജ് വെഞ്ഞാറമൂടിന് ദേശീയ അവാര്‍ഡ് ലഭിച്ച ആഹ്ലാദത്തില്‍ നമ്മള്‍ ത്രില്ലിലാണല്ലോ. എന്നാല്‍ സത്യം എന്താണ്? കഴിഞ്ഞ വര്‍ഷം പത്തോളം ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിനു ഇക്കുറി പുരസ്‌കാരം മൂന്നുമാത്രം. പ്രധാനപ്പെട്ട ഒരു പുരസ്‌കാരങ്ങളിലേക്കും നമ്മള്‍ പരിഗണിക്കപ്പെട്ടതുപോലുമില്ല. അതേകുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പകരം ഹാസ്യനടന്മാര്‍ക്കും പുരസ്‌കാരം ലഭിച്ചല്ലോ എന്നു പറഞ്ഞ് നമ്മള്‍ സ്വയം രമിക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍…..?
