
കേരളപ്പിറവി : ഉടച്ചുവാര്‍ക്കണം കേരള മോഡല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്നാല്‍ കേരളപ്പിറവി മുന്നോട്ടുവെച്ച എല്ലാ പ്രതീക്ഷകളും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളമോഡലിന്റെ ആന്തരിക ദൗര്‍ബ്ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ സാഹചര്യത്തില്‍ കേരളമോഡലിനെ മാറ്റിമറിക്കാതെ കൊവിഡാനന്തകാലത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല – pls watch & subscribe The critic channel
