അതു ശരിയല്ല സോണിയാജി
ശ്രീലങ്കയിലെ തമിഴ് സഹോദരര്‍ക്കുവേണ്ടിയാണ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി ജീവത്യാഗം ചെയ്തതെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി. ആണോ സോണിയാജി? …..ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്ഷണമനുസരിച്ച് അങ്ങോട്ടുപോയ ഇന്ത്യന്‍ പീസ് കീപ്പിങ്ങ് ഫോര്‍ഴ്‌സിന് ഇന്ത്യന്‍ പീപ്പിള്‍ കില്ലിംഗ് ഫോഴ്‌സ് എന്നു പേരുവന്നതെങ്ങെയെന്ന് താങ്കള്‍ മറന്നോ? തമിഴരുടെ വിമോചനപോരാട്ടം തളരാന്‍ തുടങ്ങിയത് അന്നുമുതലാണെന്ന് താങ്കള്‍ മറന്നാലും ചരിത്രം മറക്കില്ല.. രാജീവ് ഗാന്ധിയെ വധിച്ച് പ്രതികാരം ചെയ്യാന്‍ പ്രഭാകരന്‍ എടുത്ത ബുദ്ധിശൂന്യമായ തീരുമാനത്തോടെ ആ തളര്‍ച്ച പൂര്‍ത്തിയായി. പിന്നെയെല്ലാം സമകാലിക ചരിത്രമാണല്ലോ. ഇപ്പോഴും അവിടെ എന്തുനടക്കുന്നു […]
ശ്രീലങ്കയിലെ തമിഴ് സഹോദരര്‍ക്കുവേണ്ടിയാണ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി ജീവത്യാഗം ചെയ്തതെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി.
ആണോ സോണിയാജി? …..ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്ഷണമനുസരിച്ച് അങ്ങോട്ടുപോയ ഇന്ത്യന്‍ പീസ് കീപ്പിങ്ങ് ഫോര്‍ഴ്‌സിന് ഇന്ത്യന്‍ പീപ്പിള്‍ കില്ലിംഗ് ഫോഴ്‌സ് എന്നു പേരുവന്നതെങ്ങെയെന്ന് താങ്കള്‍ മറന്നോ? തമിഴരുടെ വിമോചനപോരാട്ടം തളരാന്‍ തുടങ്ങിയത് അന്നുമുതലാണെന്ന് താങ്കള്‍ മറന്നാലും ചരിത്രം മറക്കില്ല.. രാജീവ് ഗാന്ധിയെ വധിച്ച് പ്രതികാരം ചെയ്യാന്‍ പ്രഭാകരന്‍ എടുത്ത ബുദ്ധിശൂന്യമായ തീരുമാനത്തോടെ ആ തളര്‍ച്ച പൂര്‍ത്തിയായി. പിന്നെയെല്ലാം സമകാലിക ചരിത്രമാണല്ലോ. ഇപ്പോഴും അവിടെ എന്തുനടക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പോലും ചൂണ്ടികാട്ടിയിട്ടുണ്ടല്ലോ…… തമിഴര്‍ക്കെതിരായ വംശഹത്യ തുടരുന്നു….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in