
ഫെഡലിസം വെല്ലുവിളിക്കപ്പെടുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
അ്ദേഹം തന്നെയായിരുന്നു അവക്ക് പരവതാനി വിരിച്ചുകൊടുത്തത്. ഇപ്പോഴാകട്ടെ അദ്ദേഹം രംഗത്തുവന്നിരിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന വിമര്‍ശനം ശക്തമാണ്. ഫെഡറലിസം തകര്‍ക്കുന്ന നടപടി എന്ന നിലയിലാണ് ഈ വിഷയത്തെ നോക്കികാണേണ്ടത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കക്ഷിരാഷ്ട്രീയം താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രതിപക്ഷനേതാവും ഈ കാതലായ വിഷയത്തെ വിട്ടുകളയുന്നു. രാഷ്ട്രീയമായ ഈ തെറ്റിന് ഭാവിയില്‍ നാം വന്‍വില കൊടുക്കേണ്ടിവരുമെന്നുറപ്പ് – വാര്ത്താവലോകം – Pls Watch & Subscribe The Critic Channel