തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ മിര്‍സ
ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസ് ഡബിള്‍സ് ഫൈനലില്‍ ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സാനിയ – കിചെനൊക് സഖ്യം കിരീടം നേടിയത്.
അമ്മയായശേഷം ആദ്യമായി ടെന്നീസ് കോര്‍ട്ടിലെത്തിയ 33 കാരിയായ ടെന്നീസ് താരം സാനിയ മിര്‍സക്ക് കിരീടനേട്ടം. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നിസ് ഡബിള്‍സ് ഫൈനലില്‍ ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സാനിയ – കിചെനൊക് സഖ്യം കിരീടം നേടിയത്. ഒരു മണിക്കൂറും 21 മിനിറ്റും നേട്ട പോരാട്ടത്തിനൊടുവിലാണ് ഇന്തോ- ഉക്രെനിയന്‍ സഖ്യം കിരീടം നേടിയത്. സ്‌കോര്‍: 6-4, 6-4. സാനിയയുടെ 42ാമത്തെ ഡബ്ല്യു ടിഎ കിരീടനേട്ടമാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in