
സദാചാരഗുണ്ടകളുടെ കേരളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സദാചാരഗുണ്ടായിസത്തില്‍ നമ്പര്‍ വണ്‍ ആണ് കേരളം എന്നതില്‍ ഒരു സംശയവുമല്ല. ഒരു ആധുനിക സമൂഹത്തിനു അനുയോജ്യമായ ഒന്നല്ല വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളോട് കേരളീയ സമൂഹത്തിന്റെ പൊതുവായ നിലപാട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ സദാചാരഗുണ്ടായിസത്തിന് എത്രയോ രക്തസാക്ഷികള്‍ ഇതിനകം ഉണ്ടായിരിക്കുന്നു. എന്നിട്ടും ഒരു ആത്മപരിശോധനക്ക് കേരളീയ സമൂഹമോ ശക്തമായ നടപടികള്‍ക്ക് ഭരണകൂടമോ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.