ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പംഗലിന് വെള്ളിത്തിളക്കം
പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ ഷക്കോബിദിന്‍ സെയ്റോവ് ആണ് അമിതിനെ തോല്‍പ്പിച്ചത്.
ലോക ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യന്‍ താരം അമിത് പംഗലിന് വെള്ളി. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ ഷക്കോബിദിന്‍ സെയ്റോവ് ആണ് അമിതിനെ തോല്‍പ്പിച്ചത്. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് ഷക്കോബിദിന്‍ സെയ്റോവ്. കസക്കിസ്ഥാന്റെ സാകെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യമായി ലോക ബോക്സിങ്ങ് ഫൈനലിലെത്തുന്ന ഇന്ത്യന്‍ താരമാണ് അമിത് പംഗല്‍. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ അദ്ദേഹം സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഗല്‍ ജേതാവായിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in