തൃശൂരില്‍ 24 മണിക്കൂറിനുള്ളില്‍ 6 പെണ്‍കുട്ടികള കാണാതായി
ഇതില്‍ ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
തൃശൂരില്‍ 24 മണിക്കൂറിനുള്ളില്‍ വ്യത്യസ്ഥ സംഭവങ്ങളലായി 6 പെണ്‍കുട്ടികള കാണാതായി. ഇതില്‍ ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പോലീസ് അന്വേഷണമാരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മറ്റ് പെണ്‍കുട്ടികള്‍ കോളജ് വിദ്യാര്‍ത്ഥിനികളാണ്. ഇതില്‍ വടക്കാഞ്ചേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കാസര്‍ഗോഡ് നിന്ന് കണ്ടെത്തി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Basheer
November 7, 2019 at 7:52 am
ഇത് അതാകാനുള്ള . .എല്ലാ സാധ്യതയുമുണ്ട്. . . ലൗജി. . . അത് കൊണ്ട് വിശദമായ അന്വേഷണം വേണം.. .. പിന്നെ . . ഉഭയം ആണെങ്കില്‍ വേറെ ഒരു മാര്‍ഗ്ഗവുമില്ലല്ലോ. ..അത് കൊണ്ട് വല്ല ലഘു ലേഖയോ . .അങ്ങിനെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം. . .